എന്‍ എസ് എസ് സമദൂരം നിലപാട് സ്വീകരിച്ചതുകൊണ്ടാണ് യുഡിഎഫ് നെയ്യാറ്റിന്‍കരയില്‍ വിജയിച്ചതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍
ഇടതുപക്ഷത്തിന് കണ്ടകശനി ബാധിച്ച സമയത്താണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
No comments:
Post a Comment