Monday

Kerala Budget 2012-13

1)തൊട്ടില്‍, കേരളത്തിന്‍റെ തനത് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍,ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് വില കുറയും  2)

ആശുപത്രിയില്‍ നിന്ന് വാങ്ങുന്ന മരുന്നുകള്‍ ,ശസ്ത്രക്രിയക്കുള്ള സ്റ്റെന്‍ഡ്, വാല്‍വ് എന്നിവക്ക് വില കുറയും 3)പെന്‍ഷന്‍പ്രായം 56 വയസ്സാക്കി 4) വിരമിക്കല്‍തീയതി ഏകീകരണം പിന്‍വലിച്ചു 5)നികുതി ഘടന പരിഷ്കരിച്ചു 6)വാഹനവില അനുസരിച്ച് റോഡ് നികുതി 7)5 ലക്ഷം രൂപ വരെ 6 ശതമാനം,10 ലക്ഷം വരെ 8 ശതമാനം,15 ലക്ഷം വരെ 10 ശതമാനം

No comments:

Post a Comment

cricket live score

+1