Monday

SUPER STAR SANTHOSH PANDIT bandhangal ellam song lyrics


ബന്ധങ്ങളെല്ലാം


ബന്ധങ്ങളെല്ലാം ബന്ധനം
മായകളല്ലോ ബന്ധങ്ങൾ
സ്നേഹമെല്ലാം ബന്ധനം
കുമിളകളല്ലോ സ്നേഹങ്ങൾ
കാഞ്ചനക്കൂട്ടിലെ തത്തമ്മയ്ക്കും ബന്ധനം
കാഴ്ചക്കൂട്ടിലെ സിംഹത്തിനും ബന്ധനം


ബന്ധങ്ങളെല്ലാം ബന്ധനം
മായകളല്ലോ ബന്ധങ്ങൾ
സ്നേഹമെല്ലാം ബന്ധനം
കുമിളകളല്ലോ സ്നേഹങ്ങൾ


കൂട്ടുകുടുംബത്തിൽ ദുഃഖം അലിഞ്ഞുചേരും
അണുകുടുംബത്തിൽ ദുഃഖം അണപ്പൊട്ടിയൊഴുകും
കൂട്ടുകുടുംബത്തിൽ സ്നേഹം കൂട്ടമായിയെത്തും
അണുകുടുംബത്തിൽ സ്നേഹം സ്വാർത്ഥമായി തീരും
നന്ദിയും നന്ദികേടും ആവർത്തനമാകുന്നു
പ്രേമവും വിരഹവും ആവർത്തനമാകുന്നു


നന്ദിയും നന്ദികേടും ആവർത്തനമാകുന്നു
പ്രേമവും വിരഹവും ആവർത്തനമാകുന്നു


ബന്ധങ്ങളെല്ലാം ബന്ധനം
മായകളല്ലോ ബന്ധങ്ങൾ
സ്നേഹമെല്ലാം ബന്ധനം
കുമിളകളല്ലോ സ്നേഹങ്ങൾ


സുഹൃത്ത് ബന്ധത്തിൽ ദുഃഖം മഞ്ഞുപോലുരുകും
സുഹൃത്ത് ബന്ധത്തിൽ സ്നേഹം പാൽക്കടലായി തീരും
കലഹം കൂടുമ്പോൾ സ്നേഹം കാപട്യം തീർക്കും
കാപട്യം തീർത്താൽ സ്നേഹം തീക്കനലായി തീരും
ദുഃഖവും പീഢനവും തുടർക്കഥയാകുന്നു
ചതിയും വഞ്ചനയും തുടർക്കഥയാകുന്നു


ദുഃഖവും പീഢനവും തുടർക്കഥയാകുന്നു
ചതിയും വഞ്ചനയും തുടർക്കഥയാകുന്നു


ബന്ധങ്ങളെല്ലാം ബന്ധനം
മായകളല്ലോ ബന്ധങ്ങൾ
സ്നേഹമെല്ലാം ബന്ധനം
കുമിളകളല്ലോ സ്നേഹങ്ങൾ
കാഞ്ചനക്കൂട്ടിലെ തത്തമ്മയ്ക്കും ബന്ധനം
കാഴ്ചക്കൂട്ടിലെ സിംഹത്തിനും ബന്ധനം


ബന്ധങ്ങളെല്ലാം ബന്ധനം
മായകളല്ലോ ബന്ധങ്ങൾ

No comments:

Post a Comment

cricket live score

+1