Pinarayi Vijayan News Conference (പിണറായി വിജയന്റെ വാർത്താസമ്മേളനം)
1) ഹിന്ദു പത്രത്തിലെ ഗൌരിദാസൻ കള്ള പ്രചരണങ്ങൾക്ക് നേത്രത്വം നൽകി
2)ഏകകണ്ടമായ തീരുമാനം സമ്മേളനത്തിന്റെ അവസാനം വരെ ഉണ്ടായി
3)ഒരു കാലത്ത് സജീവമായ മാധ്യമ സിന്റിക്കേറ്റ് ഇന്നും പഴയപോലെ തന്നെ
4)ഇടത്തുപക്ഷ ഐക്യം ശക്തിപെടുത്തുക എന്നതാണ് സി.പി.എം ന്റെ നിലപാട്
5)സമ്മേളന റിപ്പോർട്ട് മേൽകമ്മിറ്റി തടഞ്ഞു എന്നത് തെറ്റ്
No comments:
Post a Comment